കണ്ടപ്പോള്‍ ഇഷ്ട്ടം തോന്നി .
എന്റെ കണ്ണുകള്‍ അവളില്‍ ഉടക്കി നിന്നു
.
ഒരു ഉമ്മ തരുമോ എന്ന് ഞാന്‍ ചോദിച്ചു .
ഒന്നും പറഞ്ഞില്ല ...ഒരു പുഞ്ചിരി മാത്രം തന്നു എനിക്ക്
പുഞ്ചിരി ഒരു മൗനസമ്മതം ?? കൊടുത്തു ഞാന്‍ ഒരു ചുംബനം
മാര്ധവമാം മുഖത്തെ പുഞ്ചിരി മാഞ്ഞു
കണ്ണുനീര്‍ കുടഞ്ഞവള്‍ പൊട്ടി കരഞ്ഞു ..
ഇനി എന്ത് ചെയ്യണം ? ഞാന്‍ അങ്കലാപ്പിലായി !!
ഈ കരച്ചില്‍ ഒന്ന് നില്ക്കാന്‍ ?!!
എന്‍ ബാഗിനുള്ളിലെ കളിപ്പാവ എടുത്തു ഞാന്‍
അവളുടെ കണ്ണുനീര്‍ എങ്ങോ പോയ് മറഞ്ഞു
പാവയെ മാറോടടക്കി പിടിച്ചു അവള്‍
തുരുതുരെ മുഖത്ത് ഉമ്മ വെച്ചു ...
എന്റെ കണ്ണുകള്‍ അവളില്‍ ഉടക്കി നിന്നു
.
ഒരു ഉമ്മ തരുമോ എന്ന് ഞാന്‍ ചോദിച്ചു .
ഒന്നും പറഞ്ഞില്ല ...ഒരു പുഞ്ചിരി മാത്രം തന്നു എനിക്ക്
പുഞ്ചിരി ഒരു മൗനസമ്മതം ?? കൊടുത്തു ഞാന്‍ ഒരു ചുംബനം
മാര്ധവമാം മുഖത്തെ പുഞ്ചിരി മാഞ്ഞു
കണ്ണുനീര്‍ കുടഞ്ഞവള്‍ പൊട്ടി കരഞ്ഞു ..
ഇനി എന്ത് ചെയ്യണം ? ഞാന്‍ അങ്കലാപ്പിലായി !!
ഈ കരച്ചില്‍ ഒന്ന് നില്ക്കാന്‍ ?!!
എന്‍ ബാഗിനുള്ളിലെ കളിപ്പാവ എടുത്തു ഞാന്‍
അവളുടെ കണ്ണുനീര്‍ എങ്ങോ പോയ് മറഞ്ഞു
പാവയെ മാറോടടക്കി പിടിച്ചു അവള്‍
തുരുതുരെ മുഖത്ത് ഉമ്മ വെച്ചു ...
No comments:
Post a Comment