().. ഈ യാത്ര എന്ന് ? എവിടെ ? എപ്പോള്‍ ?
അറിയില്ലെനിക്ക് ...നേടാന്‍ കഴിയുമോ എന്‍ ജീവിതലക്‌ഷ്യം ?!!!
കണ്ണെത്താ ദൂരത്തു കാണുന്നു ഞാന്‍ ആ സത്യം .
എല്ലാവരും കാണുന്ന മരണമെന്ന സത്യം ..
തിന്മയെ ചവിട്ടി ഞാന്‍ നന്മയെടുക്കട്ടെ
കണക്ക് പറയാന്‍ ഹാജരാകും മുമ്പ് ..
().. അങ്ങ് ദൂരെ ഒരു താളം കേള്‍ക്കുന്നുവോ ....
ശാന്തമാം മനസ്സാല്‍ തിരിച്ചറിയുവീന്‍ ....
കൊഴിഞ്ഞു പോയി കൊണ്ടിരിക്കും സമയത്തിന്‍റെ മൂല്യമോ ?
അടുത്ത് കൊണ്ടിരിക്കും മരണത്തിന്‍ ഹൃദയ താളമോ ?
() .. എന്‍റെ മോഹങ്ങലാണത്
അനന്തമാം വിഹായസ്സിനില്‍ പരന്നു കിടക്കുന്നത്
ഒരു കാറ്റ് വീശും ..എന്‍ സ്വപ്‌നങ്ങള്‍ സഫലമാകും ..
മഴതുള്ളി കൊണ്ടെന്‍ ഹൃദയം കോരിതരിക്കും ..
നീലാകാശം പോലെ എന്‍ ഹൃദയം ശുദ്ധിയാകും
നന്മതന്‍ പ്രകാശം എങ്ങും ചൊരിയും ഞാന്‍ .....

No comments:
Post a Comment