മധു നഷ്ട്ടപെട്ട പൂവാണ് ഞാന്‍ .
സുഗന്ധം വറ്റിയ ഇതളാണ് ഞാന്‍ ..
വണ്ടായി വന്നവള്‍ എല്ലാം എടുത്തു ..
ഒന്നും പറയാതെ പറന്നകന്നു ..
ഇളം കാറ്റും മഞ്ഞു തുള്ളിയും കടന്നു പോയി
സ്വാന്തനമേകാതെ എന്നെ തനിച്ചാക്കി ..
എനിക്കലിയാന്‍ സമയമായി ..
ഭൂമിതന്‍ ഹൃത്തിലേക്കെന്നേക്കുമായ് ..
No comments:
Post a Comment