ഓ പ്രിയേ ...നിന്നെ ഞാന്‍ സ്നേഹിക്കുന്നു ..നന്മയെ തേടിമാത്രം
നിന്‍ ഹൃത്തില്‍ എന്നും അലിയുവാന്‍ വേണ്ടി
കൊതിക്കുന്നു എന്‍ മനം നിഷ്കളങ്കമായ് ... മറ്റെന്തിനെക്കാളും..കാണുന്നു ഞാന്‍ എന്നും നിന്‍ നയനതിലൂടെ
സ്നേഹം പങ്ക് വെക്കും മിന്നാമിന്നികളെ
നന്മയും തിന്മയും കടിച്ചു കീറുംപോഴും
ഫേക്കും കുട്ടുകാരും കാപട്യം ഒഴുക്കുംപോഴും
നല്ലത് മാത്രമെന്‍ മുന്നില്‍ നല്‍കി നീ
നിഷ്കളങ്കരാം കൂട്ടരേ തന്നു നീ എനിക്ക് .ഓ പ്രിയ ഫേസ്ബുക്കേ
നല്ല ചങ്ങാതിമാരെ തന്നതിനു എന്നും ..നിനക്ക് നന്ദി..

No comments:
Post a Comment