അമ്മ ...ത്യാഗത്തിന്റെ പ്രതീകം .ഊണും ഉറക്കവും ത്യജിച്ചു ,മഴയും വെയിലും കൊണ്ട് മക്കള്‍ക്ക് വേണ്ടി മാത്രം ജീവിക്കുന്നവര്‍ .അമ്മമാര്‍ നമ്മെ വളര്‍ത്താന്‍ സഹിച്ച ത്യാഗം വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല നമുക്ക് .തന്‍റെ വയറ്റില്‍ ഒരു കുരുന്നു പിറവി എടുക്കുന്നുണ്ട് എന്നറിയുന്ന നിമിഷം മുതല്‍ തുടങ്ങുന്ന വികാരങ്ങള്‍ നിലക്കില്ല കടലിലെ തിരമാലകള്‍ നിലക്കും വരെ .
അമ്മയുടെ രക്തവും നീരും ഊറ്റി കുടിചാണ് നാം വളര്‍നെതെന്നു മറക്കരുത് ഒരിക്കലും .നാം അവര്‍ക്ക് വേണ്ടി ചെയ്യുന്ന നന്മയൊന്നും തികയില്ല
അവര്‍ ചെയ്ത ത്യാഗത്തിന്‍ പകരം വെക്കാന്‍ .
.................................................................................................................
( സ്വന്തം സൌന്ദര്യം നശിക്കും എന്ന് ഭയന്നു കുഞ്ഞിനു മുലപ്പാല് പോലും കുടിക്കാന്‍ കൊടുക്കാത്ത അമ്മമ്മാര്‍ ശ്രദ്ധിക്കുക ...നാളെ നിങ്ങളുടെ താമസം വൃദ്ധ സദനത്തില ആയേക്കാം ....മക്കള്‍ സ്നേഹിച്ചില്ല എന്ന് പറയരുത് ,മക്കള്‍ക്ക് സ്നേഹം കൊടുക്കാതെ )
................................................................................................................

No comments:
Post a Comment