എന്റെ ഏകാന്തതയ്ക്ക് തീ പിടിക്കുന്നു
എന്‍റെ മൗനം എന്നെ കാര്‍ന്നു തിന്നുന്നു
കൂടെ നിന്നവര്‍ക്കെല്ലാം കൂട്ട് കിട്ടി
ഞാന്‍ മാത്രം ഇവിടെ ഏകനായി
ഒരാള്‍ വരും എനിക്കായ് എന്നെങ്കിലും
അത് വരെ കാത്തു നില്പൂ ഞാന്‍ അവന്കായ്
ചെമ്പരതിയെങ്ങിലും സുന്ധരനല്ലേ ഞാന്‍
വരുകില്ലേ നിങ്ങള്‍ ...ചൂടില്ലേ എന്നെ ....
No comments:
Post a Comment