Monday, February 21, 2011

ആത്മാവ് ..!!

പ്രണയിച്ചു കൊതി തീര്‍ന്നില്ല .

ജീവിച്ചു മതിയായില്ല ...

മരണത്തിലും ഒന്നിക്കുമെന്ന് ചൊല്ലി നീ

വഞ്ചിച്ചതെന്ത്യെ  പ്രിയ സഖീ ....

നിന്‍ കയ്യാല്‍ എന്‍ വായില്‍ നിറച്ച വിഷത്തിലും

പതിമടങ്ങല്ലേ നിന്‍ മനസ്സില്ലേ വിഷം

പിരിയാനെങ്ങില്‍ എന്തിന്നു നീ എന്നോടടുത്തു

എന്‍ ജീവിതം പോലും മണ്ണിലാകി ..

ഉത്തരം കിട്ടാത്ത ചോദ്യങ്ങലുമായ് ...

സത്യം തേടി അലയുന്നു എന്‍ ആത്മാവ് ..!!!!!!???? ..

2 comments:

  1. നന്ന്...എഴുത്തിന്റെ താഴിക എടുത്തണിയുന്നു....തുടരുക...കൂടെകാണും....

    ReplyDelete
  2. THANKS ..NINGALUDE ELLAVARUDEYUM SAHAKARANAM PRATHEEKSHIKKUNNU

    ReplyDelete