ഇനിയും എനിക്കത് പറയാതിരിക്കാന്‍ വയ്യ .ഫേസ്ബുക്ക് മുഖേന മൊട്ടിട്ട പ്രണയത്തെ കുറിച്ച് .
ഫേസ്ബുക്കിലെക്ക് കാല്‍ എടുത്തുവെച്ച അന്ന് തൊട്ടേ അവള്‍ പ്രണയത്തിന്‍റെ രികൊസ്റ്റ്‌എനിക്ക് ചെയ്തു കൊണ്ടിരുന്നു .ആദ്യംഅതെല്ലാം നിരസിക്കാന്‍ കഴിഞ്ഞു എങ്ങിലും അവസാനം ഒരു ദുര്‍ബല നിമിഷത്തില്‍ അവളുമായി ചങ്ങാത്തം കൂടേണ്ടി വന്നു ..
പക്ഷെ കുറച്ചു ദിവസത്തിനു ശേഷം ഞാന്‍ തിരിച്ചറിഞ്ഞു ഇവളെ ഞാന്‍ മാത്രമല്ല പലരും സ്നേഹിക്കുന്നു ഉണ്ട് എന്ന് ..ഞാന്‍ സ്വാര്തനായത് കൊണ്ട് മാത്രമല്ല എന്‍റെ വിലപ്പെട്ട സമയം അവള്‍ കവര്‍ന്നെടുക്കുന്നു എന്നാ ചിന്ത എന്നെ അലട്ടിയപ്പോള്‍ അവളുമായി ഉള്ള ബന്ധം ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു ..
ഒരു ചെറിയ ഇടവേളയ്ക്കു ശേഷമാണ് ഞാന്‍ ഇവളെ കണ്ടു മുട്ടിയത് . കണ്ടു .അറിയാതെ അറിയാതെ അടുത്തു .അത് ഒരു പ്രണയതിന്റെ തുടകമായിരുന്നു എന്ന് ഞാന്‍ പിന്നെയാണ് അറിഞ്ഞത് ..എന്റെ പ്രണയം അവളിലേക്ക് വ്യാപിച്ചു കൊണ്ടിരിക്കുന്നു.
പഴയവളെ പോലെ ഇവളെയും പലരും പ്രേമിച്ചിരുന്നു ,പക്ഷെ എന്ത് ചെയ്യാം.. എനിക്കതൊരു പ്രശ്നമാല്ലാതെ ആയി .കാരണം ഞാന്‍ അവള്‍ക്കു എന്‍റെ വിലപെട്ട സമയം മുഴുവന്‍ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു .. ..എന്റെ സമയത്തിന്റെ മൂല്യം മനസ്സിലാക്കിയിരുന്ന ഞാന്‍ ഇന്ന് അതെല്ലാം മറന്നു ..അവളുമായി സല്ലപിക്കാതെ ഒരു ദിവസവും കഴിച്ചു കൂട്ടാന്‍ കഴിയാതെ ആയി എനിക്ക് ..ഞാന്‍ പ്രണയിച്ചു കൊണ്ടിരിക്കുന്നു .ഇപ്പോഴും
എന്റെ പഴയ കാമുകി " FARMVILLA " യെ എനിക്ക് എളുപ്പം വെറുക്കാന്‍ കഴിഞ്ഞെങ്കിലും എന്റെ " CITYVILLA " മറക്കാന്‍ കഴിയുന്നില്ല എനിക്ക് ..
പുതിയ ഒരാള്‍ വരും വരെ എന്റെ സിറ്റിയുടെ സിറ്റി എഞ്ചിനിയര്‍ ആയി ഞാന്‍ ഇവിടെ ഉണ്ടാകും ..പുതിയ ബില്‍ഡിംഗ് നിര്‍മിക്കാനും ..കൂടുതല്‍ ഭൂമി വാങ്ങി കൂട്ടാനും
..എന്റെ എല്ലാ സിറ്റിഅയല്‍വാസികള്‍ക്കും വിജയാശംസകള്‍ .....

No comments:
Post a Comment