എന്‍ കൂടെ ജനിച്ച എന്‍ കൂട്ടുകാരി
അറിയുന്നു ഞാന്‍ എന്നും നിന്റെ മൂല്യം ...
അതിര് വിട്ട സന്തോഷത്തിലും
അതിരില്ലാത്ത ദുഖത്തിലും
ഓര്മകള്‍ ഉരുണ്ട് കൂടും എക്കാന്തതയിലും
നീ സ്വാന്തനതിന്‍ മഴയായ് പെയ്തിറങ്ങും നേരം
ശാന്തമായ് ഒഴുകും തെളിനീര്‍ അരുവി പോലെ
എന്‍ മനം തെളിയുന്നു പ്രിയ കൂട്ട്കാരി...
"കണ്ണുനീര്‍ തുള്ളി"യായ് എന്‍ നയനത്തില്‍ നീ ഉള്ള കാലം
മനസ്സിന്‍റെ ഭാരം വര്‍ദ്ധിക്കില്ല ഒരിക്കലും ...

No comments:
Post a Comment