ആദ്യമായ് ഞാന്‍ കരഞ്ഞപ്പോള്‍
എന്റമ്മ പുഞ്ചിരിച്ചു
.
നൊമ്പരം മാത്രം ബാക്കിയാക്കി ..!!!!!.......
..ഞാന്‍ ചിരിച്ചപ്പോള്‍
.എന്‍ കൂടെ ചിരിച്ചു
പിന്നെ എന്റമ്മ എന്നും
എനിക്കായ് കരഞ്ഞു
അവസാനം കരഞ്ഞു തളര്‍ന്നു
മയങ്ങി എന്റമ്മ
ചിരിപ്പിക്കാന്‍ കഴിഞ്ഞില്ല എനിക്കമ്മയെ
കണ്ണുനീര്‍ തുള്ളിയായ് അലിഞ്ഞു പോയി
വെള്ള തുണിക്ക് ചുവട്ടില്‍
No comments:
Post a Comment