Sunday, February 20, 2011

തീ ..........

തീ .....
അതെനിക്ക് ഇഷ്ട്ടമാണ് .
ഉറങ്ങി കിടക്കുന്ന എന്‍ ചിന്തകള്‍ക്ക് തീ പിടിക്കണം
എങ്കിലേ ഞാന്‍ ചിന്താശേഷിയുള്ള മനുഷ്യനാകൂ ...
മനസ്സില്‍ പുതഞ്ഞു കിടക്കുന്ന വികാരങ്ങള്‍ക്ക് തീ പിടിക്കണം ..
എങ്കിലേ ഞാന്‍ യഥാര്‍ത്ഥ മനുഷ്യനാകൂ ..
തിന്മക്കു മേല്‍ നന്മതന്‍കാട്ടുതീ ആകണം എനിക്ക് ..
ഇതാ ഒരു തീപൊരിയായ്‌   ജന്മമെടുക്കുന്നു ഞാന്‍ .....

2 comments:

  1. സത്യം തന്നെ ... ചിന്തകള്‍ മരിക്കതിരിക്കണമെങ്കില്‍ ഉള്ളില്‍ കിടന്നു ആളിക്കത്തണം..കനലായി എരിഞ്ഞൊരു തീനാളമകാന്‍ ദൈവം അനുഗ്രഹിക്കട്ടെ..

    ReplyDelete