കൊലയാളി ...
.............................!!!
എറിഞ്ഞു കൊല്ലൂ എറിഞ്ഞു കൊല്ലൂ അവനെ ..
വേണ്ടാ ..വെട്ടിയും കുത്തിയും കൊല്ലവനെ .
വെള്ളം കൊടുത്ത കൈ കൊണ്ട് തന്നെ
വെട്ടി കളഞ്ഞില്ലേ അവന്‍ അതിനെ ..
കീറി മുറിച്ചു കുടല്‍ എടുത്തു
ചവച്ചരച്ചു തിന്നില്ലേ അവന്‍ അതിനെ .
കേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ എന്റെ രോദനം
പാപിയല്ല ഞാന്‍, അപരാദംഒന്നും ചെയ്തില്ല ഞാന്‍ ,
വെള്ളം ഒഴിച്ച് ഞാന്‍ വളര്‍ത്തിയ എന്റെ വാഴ
മൂത്തപ്പോള്‍ വെട്ടിയത് പാപമാണോ ??
പോള പൊളിച്ചു ഇന്നിതണ്ട് എടുത്തു
കരി വെച്ചതാണോ ഞാന്‍ ചെയ്ത കുറ്റം ..
എങ്കില്‍ ..
വാഴപഴം തിരുകി കയറ്റൂ എന്‍ വായില്‍
പിന്നെ ..വാഴനാരില്‍ തൂക്കില്‍ ഏറ്റു എന്നെ ...
..................അലി വളാഞ്ചേരി ...............
.............................!!!
എറിഞ്ഞു കൊല്ലൂ എറിഞ്ഞു കൊല്ലൂ അവനെ ..
വേണ്ടാ ..വെട്ടിയും കുത്തിയും കൊല്ലവനെ .
വെള്ളം കൊടുത്ത കൈ കൊണ്ട് തന്നെ
വെട്ടി കളഞ്ഞില്ലേ അവന്‍ അതിനെ ..
കീറി മുറിച്ചു കുടല്‍ എടുത്തു
ചവച്ചരച്ചു തിന്നില്ലേ അവന്‍ അതിനെ .
കേള്‍ക്കാന്‍ ആരുമില്ലേ ഇവിടെ എന്റെ രോദനം
പാപിയല്ല ഞാന്‍, അപരാദംഒന്നും ചെയ്തില്ല ഞാന്‍ ,
വെള്ളം ഒഴിച്ച് ഞാന്‍ വളര്‍ത്തിയ എന്റെ വാഴ
മൂത്തപ്പോള്‍ വെട്ടിയത് പാപമാണോ ??
പോള പൊളിച്ചു ഇന്നിതണ്ട് എടുത്തു
കരി വെച്ചതാണോ ഞാന്‍ ചെയ്ത കുറ്റം ..
എങ്കില്‍ ..
വാഴപഴം തിരുകി കയറ്റൂ എന്‍ വായില്‍
പിന്നെ ..വാഴനാരില്‍ തൂക്കില്‍ ഏറ്റു എന്നെ ...
..................അലി വളാഞ്ചേരി ...............
ആശംസകള്‍.......
ReplyDeleteവിശദമായി പിന്നീട് വരാം......