എന്‍റെ ദേവി ...എന്‍റെ ദേവിയെ അവര്‍ നശിപ്പിച്ചു
കാമ ഭ്രാന്ത് മാറാത്ത ഒരു പറ്റം മനുഷ്യ മൃഗങ്ങള്‍
..................................................................................
എനിക്ക് ഒരുപാട് ഇഷ്ട്ട്ടായിരുന്നു അവളെ
പിരിയാന്‍ കഴിയാത്തത്ര .
അവളുടെ സൌന്ദര്യം ..
വര്‍ണിക്കാന്‍ വാക്കുകള്‍ ഇല്ല എനിക്ക്
അവളുടെ നിറഞ്ഞ യൌവനവും
ഉയര്‍ന്ന മാറിടം എന്‍ കണ്ണിനഴകായിരുന്നു
മാര്‍ദ്ദവമാം മടിത്തട്ടും
സുഗന്തം പൊഴിക്കും നിശ്വാസവും
ഇടതൂര്‍ന്ന മുടി അഴകും
അറിയാതെ കൊതിച്ചു അവളിലലിയാന്‍ .
തേനൂറും മുലപാലിന്‍ മാധുര്യം
മായാതെ നില്‍ക്കുന്നു ഇന്നും എന്‍ നാവിന്‍തുമ്പില്‍
........!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!..............
പക്ഷെ ...അവര്‍ അവളെ ചതിച്ചു
കീറിമുറിച്ചു അവളുടെ ചാരിത്ര്യം
ഉയര്‍ന്ന മാറിടം അവര്‍ അരിഞ്ഞെടുത്തു
മൃദുലമാം നാഭിയില്‍ ഇരുമ്പാണി കുത്തി ഇറക്കി
മാര്‍ദ്ദവമാം മടിത്തട്ടില്‍ നഖ ക്ഷതങ്ങള്‍ കയറ്റി ഇറക്കി
ഇടതൂര്‍ന്ന കാര്‍കൂന്തല്‍ വെട്ടി കളഞ്ഞു
മുലപ്പാലില്‍ പോലും വിഷം കലര്‍ത്തി അവര്‍
ഇല്ല പൊറുക്കില്ല ഞാന്‍ .
എന്‍ ഭൂമി ദേവിയെ നശിപ്പിച്ചവരെ
പ്രകൃതി തന്‍ ദേവിയെ
നശിപ്പിച്ച കാപാലികരെ
പൊറുക്കില്ല ഞാന്‍
പ്രകൃതി സൗന്ദര്യം നശിപ്പിക്കല്ലേ ഇനി ആരും
ഭൂമി ദേവിയെ നശിപ്പിക്കല്ലേ ........'''''''''''''''''''.......

No comments:
Post a Comment