Tuesday, July 26, 2011
Wednesday, July 20, 2011
വെളിച്ചം തേടി .....
ഇനിയും സഹിക്കാന്‍ വയ്യ .മതിയായി. .എന്തിന് ഇങ്ങനെ ഒരു ജീവിതം .
എന്റെ മനസ്സില്‍ നിന്നും ആ കുട്ടി പിശാചിനെ തുടച്ചു കളയാന്‍ ഉള്ള സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു .എന്നെ തകര്‍ത്തു കളഞ്ഞ ആ സുന്ദരി പിശാചിനെ !!!!
ജേഷ്ട്ടതിയെ പ്രണയിക്കാന്‍ കൊതിച്ച ഞാന്‍ അനിയത്തിയുടെ പ്രണയ കുരുക്കില്‍ വീണു പോയി .പക്ഷെ പതിയെ പതിയെ എനിക്ക് അവളെ സ്നേഹിക്കേണ്ടി വന്നു .
.ഞങ്ങള്‍ വേണ്ടാത്തത് പലതും ചെയ്തു ...അവള്‍ എന്നെ കൊണ്ട് ഒരുപാട് തെറ്റുകള്‍ ചെയ്യിച്ചു .മനസ്സ് പാശ്ചാതപിക്കുന്നുണ്ട് എങ്ങിലും എനിക്ക് അവളെ വിട്ടു പിരിയാന്‍ കഴിയുമായിരുന്നില്ല
എങ്ങിലും അവളില്‍ നിന്ന് ഒരു തിരിച്ചു പോക്ക് ആവശ്യമാണ് എനിക്ക് .. പിരിയാതെ ഇരുന്നാല്‍ ഞാന്‍ വലിയ വലിയ തെറ്റുകളില്‍ ചെന്ന് ചാടും ..ഉറപ്പാ .
കൂട്ടുകാരെ ..നിങ്ങള്‍ക്കു അറിയില്ലേ അവരെ .
'.നന്മ"യെന്നും "തിന്മ"യെന്നുമാ അവരുടെ പേര് ...ഇളയവള്‍ തിന്മയുമായി അടുക്കതിരിക്കുക ...അവള്‍ നമ്മുടെ മനസ്സില്‍ ചേക്കേറിയാല്‍ പിഴുതു കളയാന്‍ ബുദ്ധിമുട്ടാ ...
നന്മ വിജയിക്കട്ടെ ............നമ്മളും

Subscribe to:
Posts (Atom)